kob-alanadu-sebastian-65

അളനാട് : ആതൂപ്പളളി എ.ജെ. സെബാസ്റ്റ്യൻ (ആതൂപ്പള്ളി ദേവസ്യാച്ചൻ, 65) നിര്യാതനായി.
സംസ്ക്കാരം നടത്തി. ഭാര്യ: ബ്രജീത്ത, മുട്ടം വടക്കൻ വീട്ടിൽ കുടുംബാഗമാണ്. മക്കൾ: അനു, അരുൺ. മരുമക്കൾ: ജയകുമാർ, അനുമോൾ.