kob-p-d-narayanan-ilayath

കാഞ്ഞിരപ്പള്ളി: ആനക്കൽ പുതുശേരി ഇല്ലം പി. ഡി. നാരായണൻ ഇളയത് ( 78, അജന്ത കോട്ടക്കൽ ആര്യ വൈദ്യശാല) നിര്യാതനായി. ഭാര്യ: ലീല സി മാധവൻ പിറവം ചെറുതുരുത്തിഇല്ലം കുടുംബാംഗമാണ്. മക്കൾ: അനില, അജിത. മരുമക്കൾ: പരേതനായ സുനിൽ സി വാസുദേവൻ, സന്തോഷ് മാക്കൻതേരിയിൽ ഇല്ലം (ബാംഗ്ലൂർ). സംസ്ക്കാരം നടത്തി.