kob-rakhavannair

ഏറ്റുമാനൂർ. കളത്തൂകടവ് പുളിക്കൽ രാഘവൻ നായർ (92) നിര്യാതനായി. സംസ്‌ക്കാരം നാളെ 2 ന് ഏറ്റുമാനൂർ തവളക്കുഴി ശ്രീമംഗലം വീട്ടുവളപ്പിൽ. ഭാര്യ: ശാന്തമ്മ തെങ്ങോളി കുന്നുംപുറത്ത് കുടുംബാംഗമാണ്. മക്കൾ: ശ്രീകുമാർ (റിട്ട. സിഐഎസ്എഫ്), ശ്രീലത, സജികുമാർ,തുളസികുമാരി (ആർമി). മരുമക്കൾ: തങ്കമണി (കൊടുങ്ങൂർ), വി എസ് ഗോപാലകൃഷ്ണൻ, ശ്രീലയം, കിടങ്ങൂർ (റിട്ട. എസ് ബി റ്റി), സിന്ധു (പനച്ചിപ്പാറ), ദിലീപ് ശ്രീമംഗലം (കാരാപ്പുഴ).