ആർപ്പുകര: കരിപ്പൂത്തട്ട് കേളക്കരിയിൽ പരേതനായ വേലായുധന്റെ ഭാര്യ സരോജിനി (85) നിര്യാതയായി. കല്ലുകണ്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: പരേതനായ ശശി, മോഹൻ, സാബു. മരുമക്കൾ: ഓമന, ശോഭ (പാണാവള്ളി). സംസ്ക്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.