കോട്ടയം: മഹാത്മാ ഗാന്ധി സർവകലാശാലയിൽ കരാറടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് സോഫ്റ്റ്‌വെയർ ഡെവലപ്പർ തസ്തികയിൽ നിയമിക്കുന്നതിനായി വോക്ഇൻ ഇന്റർവ്യൂ നടത്തുന്നു. 18ന് സർവകലാശാല ആസ്ഥാനത്താണ് ഇന്റർവ്യൂ. സമയം, യോഗ്യത തുടങ്ങി വിശദവിവരങ്ങൾ www.mgu.ac.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. ഫോൺ: 04812733303.