രാമപുരം: ലതാഭവനത്തിൽ(ഊളാനിയിൽ) വി.കെ. ദിവാകരൻ (78) നിര്യാതനായി. സംസ്ക്കാരം ഇന്ന് 2.30 ന് വീട്ടുവളപ്പിൽ. ഭാര്യ: ലീല എലിക്കുളം പാറേക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ: ലത, ഷീബ, ഷിബു, ഷിനോയി, ഷീജ. മരുമക്കൾ: ബൈജു (വഞ്ചിപ്പച്ചാലിൽ, കാഞ്ഞാർ), ഷാജി (കതിരോലിയിൽ, വഞ്ചിമല), ആശ, ദീപ, സാജു (പള്ളിയിൽ, കാരമല).