kob-mk-sarojamiamma-97-jp

ചങ്ങനാശ്ശേരി: പെരുന്ന തെക്കില്ലത്ത് എം. കെ സരോജിനിയമ്മ (97) നിര്യാതയായി. മകൻ: എം. എസ്. ശശി കുമാർ. മരുമകൾ: ഇന്ദിര ശശികുമാർ. സംസ്ക്കാരം നാളെ 11.30 ന് വീട്ടുവളപ്പിൽ.