kob-thankamma

വൈക്കം: ടി. വി. പുരം രജിസദനത്തിൽ പരേതനായ രാജപ്പന്റെ ഭാര്യ തങ്കമ്മ (71) നിര്യാതയായി. മാരാംവീട് നികർത്തിൽ കുടുംബാംഗമാണ്. മകൻ: രജികുമാർ. മരുമകൾ: പ്രവീണ. സംസ്ക്കാരം നടത്തി.