
വാലടി: എട്ടുപറയിൽ (കൃഷ്ണവിലാസം) പരേതനായ വാസുദേവക്കുറുപ്പിന്റെ ഭാര്യ പൊന്നമ്മ ടി. കെ. (82) നിര്യാതയായി. കുമരങ്കരി തറവീട്ടിൽ കുടുംബാംഗമാണ്. മക്കൾ: വിജയകുമാർ, സുരേഷ് കുമാർ, (ഡെ. ജനറൽ മാനേജർ എൻ. ടി. പി. സി. സൂറത്ത്), വിജയലക്ഷ്മി. മരുമക്കൾ: വിദ്യാ (ജി. എസ്. ഐ.), കൃഷ്ണകുമാർ (എം. ഒ. ഡി, ജി. ആർ. ഇ. എഫ്, രാജസ്ഥാൻ). സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.