kob-mathew-82-

ഉഴവൂർ: നടക്കുഴക്കൽ എൻ. എസ് മാത്യു (മത്തച്ചൻ, 82) നിര്യാതനായി. ഭാര്യ: മറിയാമ്മ ഉഴവൂർ ശൗര്യാമാക്കിൽ കുടുംബാംഗമാണ്. മക്കൾ: ടോമി, ടെസി, ഷൈനി. മരുമക്കൾ: ഷൈനി, ജോയി, ജോയി. സംസ്ക്കാരം നാളെ 3 ന് ഉഴവൂർ സെന്റ് സ്റ്റീഫൻ ഫൊറോനപള്ളിയിൽ.