kob-sumith-raj-40-erumely

എരുമേലി : മലയാലപ്പുഴ വട്ടമൺകുഴിയിൽ പരേതനായ സുഗതന്റെ മകൻ സുമിത് രാജ് (40) നിര്യാതനായി. സംസ്ക്കാരം ഇന്ന് 2 എസ്.എൻ.ഡി.പി. യോഗം കനകപ്പലം ശാഖ ശ്മശാനത്തിൽ.
ഭാര്യ: ആശ (വട്ടപ്പറമ്പിൽ, കനകപ്പലം). മക്കൾ : അശ്വിൻ, ആരാധ്യ.