ചാമംപതാൽ: കന്നുകുഴി മലയാറ്റൂർ (തള്ളക്കയത്ത്) പരേതനായ ഐപ്പ് ചാക്കോയുടെ ഭാര്യ ഏലിയാമ്മ (അമ്മിണി, 85) നിര്യാതയായി. ചാമംപതാൽ പാറക്കൽ കുടുംബാംഗമാണ്.
മക്കൾ: കുഞ്ഞുമോൻ ,ബേബിച്ചൻ, പരേതനായ ജോയി.
മരുമക്കൾ: ലീലാമ്മ (കൂട്ടിക്കൽ), എത്സമ്മ (ചീരംചിറ).
സംസ്‌ക്കാരം 10ന് കന്നുകുഴി മൗണ്ട് സീനായ് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.