പൊൻകുന്നം: ശ്രേയസ് പബ്ലിക് സ്‌കൂളിന്റെ വാർഷികാഘോഷം 19, 20 തീയതികളിൽ നടക്കും. 19ന് 9.45ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ. 20ന് 10ന് വാർഷികസമ്മേളനം ജോർജ് പുളിക്കൻ ഉദ്ഘാടനം ചെയ്യും. ചെയർമാൻ പി.രവീന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. റബർ ബോർഡ് എക്‌സി.അംഗം അഡ്വ.എസ്.ജയസൂര്യൻ മുഖ്യപ്രഭാഷണം നടത്തും.