kob-k-v-chacko-78-kollamu

കൊല്ലമുള : കരിമ്പനകുഴിയിൽ കെ.വി. ചാക്കോ (78) നിര്യാതനായി.
സംസ്‌ക്കാരം നാളെ 3ന് കൊല്ലമുള സെന്റ് മരിയാ ഗൊരേത്തി പള്ളിയിൽ.
ഭാര്യ: ഏലിയാമ്മ കാക്കനാട്ട് കുടുംബാംഗമാണ്.
മക്കൾ : ലാലിച്ചൻ, ലൗലി, ലീന, ലിജി (യു.കെ.).
മരുമക്കൾ : ജിജി,ബേബിച്ചൻ കാവുങ്കൽചേറ്റുതോട്, വിൽസൺ വിളകുന്നേൽചോലത്തടം, ജിസ്‌മോൻ കൂട്ടുങ്കൽ വാഴക്കുളം (യു.കെ.)