kob-denisovu-44-erumely

എരുമേലി : മണിപ്പുഴ ദ്വീപ് കുളത്തിപ്പറമ്പിൽ പരേതനായ കെ.എസ്. ശിവന്റെ മകനുമായ ഡെനിസോവ് കെ.എസ്. (44) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് ഒന്നിന് വീട്ടുവളപ്പിൽ. ഭാര്യ: ജാൻസി. മാതാവ്: ലോട്ടസ്.