കിടങ്ങൂർ സൗത്ത്: പയറ്റുതറ ശിവരാമൻ നായർ (91) നിര്യാതനായി. ഭാര്യ: ഭവാനിയമ്മ തോടനാൽ താഴെത്തട്ടേൽ കുടുംബാംഗമാണ്. മക്കൾ: പരേതനായ സതീഷ്, ജയശ്രീ, സുധ, മനോഹർ (ഫയർഫോഴ്‌സ്, പാമ്പാടി), പത്മകുമാർ. മരുമക്കൾ: പ്രിയ, അനിൽ, പ്രിൻസി, ഹേമ. സംസ്‌ക്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.