kob-ramani-jpg

ഇത്തിത്താനം: മലകുന്നം പുതുപ്പറമ്പിൽ പരേതനായ എ. ഡി. ഷാജിമോന്റെ ഭാര്യ രമണി ഷാജി (56) നിര്യാതയായി. മക്കൾ: ഷീബാ ഷാജി, പരേതനായ രാഹുൽ. മരുമകൻ: പ്രജീഷ്. സംസ്ക്കാരം ഇന്ന് 4 ന് വീട്ടുവളപ്പിൽ.