kob-layikkad-ponnamma-ge

ളായിക്കാട്: പരേതനായ മണലോടിൽ കെ. എം. ജോർജിന്റെ ഭാര്യ പൊന്നമ്മ ജോർജ് (78) നിര്യാതയായി. മകൻ: ജെയിംസ്. മരുമകൾ: ഷീബ ജെയിംസ്. സംസ്ക്കാരം നാളെ 12 ന് ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ.