kob-mariyakutty-jpg

അന്തീനാട് : കല്ലിടുക്കിൽ പരേതനായ ഔസേപ്പച്ചന്റെ ഭാര്യ മറിയക്കുട്ടി (94) നിര്യാതയായി. സംസ്‌ക്കാരം നാളെ 10.30 ന് പ്രവിത്താനം സെന്റ് അഗസ്റ്റിൻ ഫൊറോനാ പള്ളിയിൽ. പാലാ കുഴിയംപ്ലാവിൽ കുടുംബാംഗമാണ്. മക്കൾ: ബേബി, പുന്നൂസ്, ജോൺ, മേരി, റോസമ്മ, ജോസ്, തോമസ്, പരേതനായ ഡൊമിനിക്, സണ്ണി. മരുമക്കൾ: ഓമന ആലപ്പെട്ടി കണ്ണൂർ, ഏലിക്കുട്ടി നരിമറ്റം അറക്കുളം, അന്നമ്മ വട്ടക്കാനയിൽ മേലുകാവുമറ്റം, പരേതനായ ജോയി കൂട്ടുങ്കൽ കോഴിച്ചാൽ, പരേതനായ സെബാസ്റ്റ്യൻ പുറത്തേമുതുകാട്ടിൽ തിടനാട്, സാലിക്കുട്ടി ചെവ്വാറ്റുകുന്നേൽ നരിയങ്ങാനം, മേരി വാഴപ്പള്ളി വയല, ബിന്ദു വെട്ടത്ത് ഇടപ്പാടി.