ചങ്ങനാശേരി: കേരള ഇന്റഗ്രൽ റെനൈസൻസ് ആക്ഷൻ ഫോറം, സോഷ്യോ സ്പിരിച്ച്വൽ എന്റർപ്രനർഷിപ്പ് അവാർഡ് 2019, മെഡിക്കൽ മിഷൻ സിസ്റ്റേഴ്‌സിനുനൽകി ആദരിച്ചു. മെഡിക്കൽ മിഷൻ സിസ്റ്റേഴ്‌സ് പ്രൊവിൻഷ്യൽ സിസ്റ്റർ മരിയ പൊട്ടനാനിയും, ആയുഷ്യ സ്ഥാപക സിസ്റ്റർ ഡോ. എലൈസ കുപ്പോഴയ്ക്കലും ചേർന്ന് കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനിൽ നിന്ന് അവാർഡു ഏറ്റു വാങ്ങി.