നരിമറ്റം: മങ്കൊമ്പ് കുന്നത്തുശ്ശേരിൽ ഗൗരി രാഘവൻ (89) നിര്യാതനായി. മക്കൾ: രാജു, സോമൻ, സുകുമാരൻ, രാജൻ, രാധമണി, വത്സമ്മ. മരുമക്കൾ: മഹിളാമണി രാജു, വിജയ സോമൻ, സരസമ്മ സുകുമാരൻ, തങ്കമണി, മിനി രാജൻ. സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.