കോട്ടയം: കോട്ടയം സെൻട്രൽ സെക്ഷന്റെ പരിധിയിൽ വരുന്ന മുഞ്ഞനാട്, ഇളമ്പള്ളിപാലം, കൊച്ചാന, ഇടയ്ക്കട്ടുപള്ളി, സ്റ്റാർ ജംഗ്ഷൻ എന്നിവിടങ്ങളിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.