ponnamma

കറുകച്ചാൽ: അണിയറ (പ്രസിദ്ധ)​ പരേതനായ എസ്. കരുണാകരന്റെ ഭാര്യ പൊന്നമ്മ കെ.കെ (80)​ നിര്യാതയായി. മക്കൾ: ബീന (വി.ബി. യു. പി. എസ്, തൃക്കൊടിത്താനം), ബിന്നി (ദുബായ്), പരേതനായ ബിജി, ബിസി (മേഴ്സി ഹോസ്പിറ്റൽ കറുകച്ചാൽ). മരുമക്കൾ: ശിവദാസൻ (ടോംസ് പൈപ്പ്സ്, ചങ്ങനാശ്ശേരി), ലത (രാജഹംസാശ്രമം സ്ക്കൂൾ, ചമ്പക്കര), പ്രസാദ് (വില്ലേജ് ഓഫീസർ പനച്ചിക്കാട്). സംസ്ക്കാരം ഇന്ന് 4 ന് വീട്ടുവളപ്പിൽ.