kob-sagar-kp-19-jpg

തുരുത്തി: കഴിഞ്ഞ ദിവസം ചങ്ങനാശേരി ബൈപാസിൽ വച്ച് ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന തുരുത്തി പാറേപറമ്പിൽ പ്രസന്നന്റെ മകൻ സാഗർ കെ.പി. (19) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 10 ന് എസ്. എൻ. ഡി. പി യോഗം 61ാം നമ്പർ ശ്മശാനത്തിൽ. മാതാവ്: സുനി, സഹോദരൻ: സോനു.