kob-vargees

മാമ്മൂട്: കണിച്ചുകുളം കൊല്ലപ്പള്ളി തെക്കേക്കുറ്റ് ടി.സി വർഗീസ് (വറീച്ചൻ, 95) നിര്യാതനായി. സംസ്ക്കാരം ഇന്ന് 3ന് ക്രിസ്ത്യൻ ബ്രദറൻ സഭാ സെമിത്തേരിയിൽ. ഭാര്യ: പരേതയായ ഏലിയാമ്മ റാന്നി പന്നിപുഴ കുടുംബാംഗമാണ്. മക്കൾ: കുഞ്ഞമ്മ, കുഞ്ഞുമോൾ, കുഞ്ഞുമോൻ, തങ്കച്ചൻ, ജോയിച്ചൻ. മരുമക്കൾ: പാപ്പച്ചൻ (കൂരോപ്പട ), കുഞ്ഞൂഞ്ഞുകുട്ടി (ചാത്തൻതറ), ലിസ്സി, ജെസ്സി, എൽസി.