ചങ്ങനാശേരി: കുരിശുംമൂട് പാത്തിക്കൽ പരേതനായ അവറാച്ചന്റെ ഭാര്യ മറിയാമ്മ (100) നിര്യാതയായി. സംസ്‌ക്കാരം 3 ന് ചെത്തിപ്പുഴ തിരുഹൃദയ ദേവാലയത്തിൽ. പുളിങ്കുന്ന് പറപ്പളളി കുടുംബാംഗമാണ്.
മക്കൾ: അമ്മിണി, ദേവസ്യാച്ചൻ (റിട്ട. സ്റ്റാഫ്, എസ്.ബി. കോളജ്), ചാണ്ടികുഞ്ഞ്, അവതക്കുട്ടി, തങ്കച്ചി.
മരുമക്കൾ: കുഞ്ഞൂഞ്ഞ്, ലൂസി, തങ്കമണി, എൽസമ്മ, ബേബിച്ചൻ.