kob-sarojini

ളാക്കാട്ടൂർ : എടാട്ട് പരേതനായ പരമേശ്വരൻ നായരുടെ ഭാര്യ സരോജിനിയമ്മ (70) നിര്യാതയായി. മക്കൾ: അജിതകുമാരി, ആനന്ദവല്ലി, ഗീത. മരുമക്കൾ: ചന്ദ്രൻ, അജിത്കുമാർ. സംസ്ക്കാരം നടത്തി.