നീലിമംഗലം: മുല്ലശ്ശേരിയിലായ കുമ്പളത്തിൽ പരേതനായ മാത്യു എബ്രാഹാമിന്റെ ഭാര്യ മറിയാമ്മ (85) നിര്യാതയായി. വാകത്താനം കാട്ടിൽ കളപ്പുരയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: ഷൈനി, മാത്യു, ബിന്നി, പുന്നൂസ്, കുര്യൻ. മരുമക്കൾ: പരേതനായ സാജൻ, മിനി, ബോസ്, മഞ്ചു,ഡാലിയ. സംസ്ക്കാരം ഇന്ന് 2 ന് സെന്റ് മേരീസ് യാക്കോബായ പള്ളിയിൽ.