വണ്ടിപ്പെരിയാർ : ബ്രദറൺ സഭാ സുവിശേഷകൻ അറയ്ക്കൽ എ. മാത്തുക്കുട്ടി (52) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ റോസമ്മ ചാത്തന്നൂർ ചൂരപ്പൊയ്ക ബഥേൽ കുടുംബാംഗമാണ്. മക്കൾ : റോണി (അയർലന്റ്), മെൽവിൻ (ദുബായ്). മരുമകൾ : ഷെറിൻ (അയർലന്റ്).