kob-ramesan-p-r-50-mukkad

മുക്കട : ചെറുവള്ളി എസ്റ്റേറ്റ് പുളിക്കൽ രമേശൻ പി.ആർ. (50) നിര്യാതനായി. സംസ്ക്കാരം ഇന്ന് 2ന് ചെറുവള്ളി പൊതുശ്മശാനത്തിൽ. ഭാര്യ: സുധ. മക്കൾ : രമ്യ, രാഹുൽ, രാഗി. മരുമക്കൾ : രാജീവ്, സജിത്ത്.