കുമ്മനം: മാടപ്പാട്ട്തറയിൽ എം.എം.മുഹ്‌സിൻ ഖാൻ (മൈദീൻ ഖാൻ, 82) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: ആയിഷ ബീവി പീരുമേട് പൂമല കുടുംബാംഗമാണ്. മക്കൾ: ബഷീർ ഖാൻ, നസീർ ഖാൻ. മരുമക്കൾ: ആമിന ഈരാറ്റുപേട്ട (കോട്ടയം മുൻസിപ്പാലിറ്റി), ബീമ ഈരാറ്റുപേട്ട.