kob-prakashan-jpg

നട്ടാശ്ശേരി: പ്രണിക്കുന്നേൽ പരേതനായ വാസവന്റെ മകൻ കെ. വി. പ്രകാശൻ (59) നിര്യാതനായി. ഭാര്യ: ബിന്ദു തെള്ളകം കുറ്റികാലായിൽ കുടുംബാംഗമാണ്. മക്കൾ: വിഷ്ണു പ്രകാശ് (കണ്ണൻ), വന്ദനാ പ്രകാശ് (ഹോളിമേരി സ്കൂൾ, കുമാരനല്ലൂർ), സംസ്ക്കാരം ഇന്ന് 12 ന് കോട്ടയം മുൻസിപ്പൽ വൈദ്യുത ശ്മശാനത്തിൽ.