തലയോലപ്പറമ്പ്: മറവൻതുരുത്ത് അംബികവിലാസം (ഇടത്തിക്കുഴിയിൽ) ചന്ദ്രശേഖരൻ നായർ ( 67) നിര്യാതനായി. ഭാര്യ: ശ്രീമതി (ആമ്പല്ലൂർ). മക്കൾ: കൃഷ്ണ പ്രസാദ്, ശിവ പ്രസാദ്. സംസ്ക്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ.