കുറിച്ചി : കുറിച്ചി പഞ്ചായത്തിലെ എട്ടാം വാർഡ് പൊൻപുഴയിൽ ആരോഗ്യ ജാഗ്രതാ പ്രവർത്തനം നടത്തി. കുടുംബശ്രീ, തൊഴിലുറപ്പ് ,ആശാ പ്രവർത്തകർക്ക് ആരോഗ്യ ബോധവത്കരണ ക്ലാസും വീടുകളുടെ പരിസര ശുചീകരണവും നടത്തി. പരിസര ശുചീകരണ ബോധവത്കരണം പഞ്ചായത്ത് മെമ്പർ ബി.ആർ. മഞ്ജീഷ് ഉദ്ഘാടനം ചെയ്തു.