ഇടപ്പാടി: ആനന്ദ ഷൺമുഖ ക്ഷേത്ര യോഗത്തിന്റെ വിശേഷാൽ പൊതുയോഗം 21 ന് ഉച്ചയ്ക്ക് 3 ന് ക്ഷേത്രം പ്രാർത്ഥനാ ഹാളിൽ ചേരും. പ്രസിഡന്റ് എം.എൻ. ഷാജി മുകളേൽ അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി സുരേഷ് ഇട്ടിക്കന്നേൽ ആമുഖപ്രസംഗം നടത്തും.