പരീക്ഷ തീയതി
സ്‌കൂൾ ഒഫ് പെഡഗോഗിക്കൽ സയൻസസിലെ മൂന്നാം സെമസ്റ്റർ എം.എഡ് (സി.എസ്.എസ്.) പ്രോഗ്രാം 201820 ബാച്ച് എക്‌സ്റ്റേണൽ പരീക്ഷകൾ ജനുവരി ഏഴുമുതൽ നടക്കും. പിഴയില്ലാതെ ജനുവരി ഒന്നുവരെയും 530 രൂപ പിഴയോടെ മൂന്നുവരെയും അപേക്ഷിക്കാം. 920 രൂപയാണ് പരീക്ഷാഫീസ്. സർവകലാശാല ഇപോർട്ടൽ വഴിയാണ് ഫീസടയ്‌ക്കേണ്ടത്. എസ്.സി./എസ്.ടി. വിദ്യാർത്ഥികൾ പരീക്ഷാഫീസടയ്‌ക്കേണ്ടതില്ല.