വൈക്കം : ശാന്തിഗിരി ആശ്രമം ഓർഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി ഇന്ന് ഉച്ചയ്ക്ക് 12ന് സത്രവേദിയിൽ അനുഗ്രഹ പ്രഭാഷണം നടത്തും.