വൈക്കം : കേരള കയർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വം എടുത്തിട്ടുള്ള തൊഴിലാളികളുടെ കുടിശ്ശിക പലിശ സഹിതം 31ന് മുൻപ് അടച്ച് അംഗത്വം പുതുക്കിയാൽ ക്ഷേമനിധിയിൽ നിന്നും നിയമാനുസൃതം അനുവദിച്ച് വരുന്ന എല്ലാ ആനുകൂല്യങ്ങൾക്കും അർഹതയുണ്ടായിരിക്കുമെന്ന് സബ്ബ് ഓഫീസർ അറിയിച്ചു.