മല്ലികശ്ശേരി: തെക്കേക്കൂറ്റ് ടി. ജെ. ജോസഫ് ഔസേപ്പച്ചൻ (84) നിര്യാതനായി. ഭാര്യ: മേരി അമ്പാറ ഇടയംതടത്തിൽ കുടുംബാംഗമാണ്. മക്കൾ; മിനി, ബിനു, ഷൈനി, ബിബിൻ. മരുമക്കൾ: എൻ. എസ്. മാത്യു. സുനിത ബിനു, ഷിബു, സ്നേഹ ബിബിൻ. സംസ്ക്കാരം ഇന്ന് 4 ന് മല്ലകശ്ശേരി സെന്റ് തോമസ് പള്ളിയിൽ.