കൊണ്ടൂർ: പന്നിക്കോട്ട് (പ്രണവം) പരേതനായ കേശവന്റെ ഭാര്യ തങ്കമ്മ (84) നിര്യാതയായി. ചെമ്പകശേരിൽ കുടുംബാംഗമാണ്. മക്കൾ: കനകമ്മ, രാജൻ, അജിത, ചന്ദ്രൻ(കിടങ്ങൂർ), സിന്ധു, അനീഷ്, മഞ്ചു, ടിന്റു. മരുമക്കൾ: രാധാകൃഷ്ണൻ (കുറുപ്പന്തറ), കാഞ്ചന (മൂവാറ്റുപുഴ), ഉഷ (കുറുപ്പന്തറ), രാഷേഷ് പുരാണിക് (ഇൻഡോർ), ജയശ്രീ (നീണ്ടൂർ), സുരേഷ് (കൊണ്ടൂർ), മനോജ് (തലപ്പലം), പരേതനായ സദാനന്ദൻ (പനച്ചിക്കാട്). സംസ്‌ക്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.