kob-babu

പൂഞ്ഞാർ: പനച്ചിപ്പാറ വാര്യത്ത് വി.എസ്. ബാബു (56) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: ആതിര, ആരതി. സംസ്ക്കാരം നാളെ ഒന്നിന് വീട്ടുവളപ്പിൽ.