tele

കോട്ടയം വസ്‌കരയിൽ പ്രവർത്തനം ആരംഭിച്ച ഗലീലിയോ സയൻസ് സെൻറ്ററിലെ പതിനാറ് ഇഞ്ച് ടെലിസ്കോപ്പിലൂടെ വാനനിരീക്ഷണം നടത്തുന്നവർ.ടെലിസ്കോപ് നിർമ്മിച്ച കെ.തങ്കപ്പൻ സമീപം