കോരുത്തോട്: പനയ്ക്കച്ചിറ പുളിഞ്ചുള്ളിവയലിൽ ചാക്കോ പി ഡി (കുട്ടി 55) നിര്യാതനായി. സംസ്ക്കാരം ഇന്ന് 11.30 ന് മുണ്ടക്കയം സെന്റ് മേരീസ് ചർച്ചിൽ (ലത്തീൻപള്ളി). ഭാര്യ: റീത്താമ്മ പൊടിമററം ചോറ്റുകുന്നേൽ കുടുംബാംഗമാണ്. മക്കൾ: ജിതിൻ പി സി, ജിത്തു പി സി, ജിതു പി സി.