പാലാ: സുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവ് കിണറ്റിൽ വീണ് മരിച്ചു. കടപ്ലാമറ്റം കളരിയ്ക്കൽ ഷാജിയുടെ മകൻ സൂര്യകാന്താണ് (ഉണ്ണി, 25) മരിച്ചത്. കഴിഞ്ഞ ദിവസം കെഴുവംകുളത്താണ് അപകടമുണ്ടായത്. സംസ്‌ക്കാരം നടത്തി.