വിമലഗിരി: കൂടമറ്റത്തിൽ ദേവസ്യാ ജോസഫ് (കുഞ്ഞേപ്പ്, 85) നിര്യാതനായി. ഭാര്യ: ഏലിക്കുട്ടി ഉള്ളനാട് പുതുപ്പറമ്പിൽ കുടുംബാംഗമാണ്. സംസ്ക്കാരം ഇന്ന് 3ന് വിമലമാതാ പള്ളി സെമിത്തേരിയിൽ. മക്കൾ: വിമൽ ചക്രവർത്തി (മജീഷ്യൻ), തോമസ്, വൽസ, ബേബി, സിസ്റ്റർ വിൻസി, സോണി, ബിന്ദു. മരുമക്കൾ: മോളി, സിജി, ബേബി, സിജോ, മിനി, സെബാൻ.