പള്ളിക്കത്തോട്: കയ്യൂരി ആലുംമൂട്ടിൽ സാജൻ ആന്റണി (55) നിര്യാതനായി. ഭാര്യ: ലൂസി ചങ്ങനാശ്ശേരി ഉപ്പൂട്ടിൽ കുടുംബാംഗമാണ്. മക്കൾ: സൗമ്യ. ശാലിനി, ജോമോൻ. മരുമക്കൾ: റജി, സന്ദീപ്. സംസ്ക്കാരം ഇന്ന് 3.30 ന് ആനിക്കാട് സെന്റ് മേരീസ് പള്ളിയിൽ.