തലയോലപ്പറമ്പ്: കുറുമഠത്തിൽ ഷിജുവിന്റെ ഭാര്യ ഉഷ (44) നിര്യാതയായി. വരിയ്ക്കാംകുന്ന് വടക്കര പൂഴിമേൽ കുടുംബാംഗമാണ്. മകൾ: അഞ്ചു (നഴ്സിംഗ് സ്റ്റുഡന്റ് ). സംസ്ക്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.