മാടപ്പള്ളി: നെച്ചുക്കാട്ട് പരേതനായ പരമേശ്വര പണിക്കരുടെ ഭാര്യ പാറുക്കുട്ടിയമ്മ (89) നിര്യാതയായി. ചെങ്ങന്നൂർ വെട്ടിത്തായത്തിൽ കുടുംബാംഗമാണ്. മക്കൾ: ശാന്തമ്മ, രാധാമണിയമ്മ, ഇന്ദിര, ശിവപ്രസാദ്. മരുമക്കൾ; പരേതനായ പ്രഭാകരൻ നായർ, അരവിന്ദാക്ഷൻ നായർ, പരേതനായ രാധാകൃഷ്ണൻ നായർ. സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.