മുട്ടുചിറ: തെക്കെടത്തുപറമ്പിൽ പരേതനായ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി ജോസഫ് (86) നിര്യാതയായി. മേവള്ളൂർ ചേനക്കാല കുടുംബാംഗമാണ്. മക്കൾ: ജോയി, ജോർജ്, സി. വി. ജയിംസ്, ലിസമ്മ, ജോൺസൺ. മരുമക്കൾ: മേരി, പരേതയായ ഏലിയാമ്മ, അമ്മിണി, ലിസി, മാത്യു, ശോശാമ്മ, തോമസ്, മിനി ജോൺസൺ. സംസ്ക്കാരം ഇന്ന് 2 ന് മുട്ടുചിറ സെന്റ് പോൾസ് സി. എസ്. ഐ. പള്ളിയിൽ.