mathai-63

.തോക്കുപാറ:ചെങ്ങമനാട്ട് മത്തായി (63)നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3ന് തോക്കുപാറ സെ ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിൽ.ഭാര്യ മേരി പടിക്കപ്പ് പടിയാരത്ത് കുടുംബാംഗം.മക്കൾ:എൽദോസ്(ബഹറിൻ),ബിബിൻ(ഖത്തർ)ബിനിറ്റ,ബനിയ,മരുമക്കൾ:ദുദിഎൽദോസ്, സാന്ദ്ര ബിബിൻ.